യെഹെസ്കേൽ 3 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

നീ നിന്റെ ജനത്തിൻപുത്രന്മാരായ പ്രവാസികളുടെ അടുക്കൽ ചെന്ന്, അവർ കേട്ടാലും കേൾക്കാഞ്ഞാലും അവരോടു സംസാരിച്ച്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് പറക.

യെഹെസ്കേൽ (Ezekiel) 3:11 - Malayalam bible image quotes