യെഹെസ്കേൽ 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവൻ പിന്നെയും എന്നോടു കല്പിച്ചത്: മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന വചനങ്ങളൊക്കെയും ചെവികൊണ്ടു കേട്ടു ഹൃദയത്തിൽ കൈക്കൊൾക.

യെഹെസ്കേൽ (Ezekiel) 3:10 - Malayalam bible image quotes