യെഹെസ്കേൽ 28 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

നീ ദൈവഭാവം നടിക്കയാൽ ഞാൻ ജാതികളിൽ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരേ വരുത്തും; അവർ നിന്റെ ജ്ഞാനശോഭയുടെ നേരേ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.

യെഹെസ്കേൽ (Ezekiel) 28:7 - Malayalam bible image quotes