യെഹെസ്കേൽ 28 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അവർ അതിൽ നിർഭയമായി വസിക്കും; അതേ, അവർ വീടുകളെ പണിത് മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാൻ ന്യായവിധികളെ നടത്തുമ്പോൾ അവർ നിർഭയമായി വസിക്കും; ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ (Ezekiel) 28:26 - Malayalam bible image quotes