യെഹെസ്കേൽ 25 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഫെലിസ്ത്യരുടെ നേരേ കൈ നീട്ടി ക്രേത്യരെ സംഹരിച്ചു കടല്ക്കരയിൽ ശേഷിപ്പുള്ളവരെ നശിപ്പിച്ചുകളയും.

യെഹെസ്കേൽ (Ezekiel) 25:16 - Malayalam bible image quotes