യെഹെസ്കേൽ 25 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഫെലിസ്ത്യർ പ്രതികാരം ചെയ്തു പൂർവദ്വേഷത്തോടും നാശം വരുത്തുവാൻ നിന്ദാഹൃദയത്തോടുംകൂടെ പകരം വീട്ടിയിരിക്കകൊണ്ട്

യെഹെസ്കേൽ (Ezekiel) 25:15 - Malayalam bible image quotes