യെഹെസ്കേൽ 25 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എദോമിന്റെ നേരേ കൈ നീട്ടി അതിൽനിന്നു മനുഷ്യനെയും മൃഗത്തെയും ഛേദിച്ച് അതിനെ ശൂന്യമാക്കിക്കളയും; തേമാൻമുതൽ ദേദാൻവരെ അവർ വാളിനാൽ വീഴും.

യെഹെസ്കേൽ (Ezekiel) 25:13 - Malayalam bible image quotes