യെഹെസ്കേൽ 24 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നീ മത്സരഗൃഹത്തോട് ഒരു ഉപമ പ്രസ്താവിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ഒരു കുട്ടകം അടുപ്പത്തു വയ്ക്ക; വച്ച് അതിൽ വെള്ളം ഒഴിക്ക.

യെഹെസ്കേൽ (Ezekiel) 24:3 - Malayalam bible image quotes