യെഹെസ്കേൽ 24 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

നിങ്ങളുടെ തലപ്പാവ് തലയിലും ചെരുപ്പു കാലിലും ഇരിക്കും; നിങ്ങൾ വിലപിക്കയോ കരകയോ ചെയ്യാതെ നിങ്ങളുടെ അകൃത്യങ്ങളിൽ തന്നെ ക്ഷയിച്ച് തമ്മിൽ തമ്മിൽ നോക്കി ഞരങ്ങും.

യെഹെസ്കേൽ (Ezekiel) 24:23 - Malayalam bible image quotes