യെഹെസ്കേൽ 24 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അപ്പോൾ ജനം എന്നോട്: നീ ഈ ചെയ്യുന്നതിന്റെ അർഥം എന്ത്? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.

യെഹെസ്കേൽ (Ezekiel) 24:19 - Malayalam bible image quotes