യെഹെസ്കേൽ 23 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

അവർ തങ്ങളുടെ മക്കളെ വിഗ്രഹങ്ങൾക്കുവേണ്ടി കൊന്നശേഷം അന്നുതന്നെ അവർ എന്റെ വിശുദ്ധ മന്ദിരത്തെ അശുദ്ധമാക്കേണ്ടതിന് അതിലേക്കു വന്നു; ഇങ്ങനെയത്രേ അവർ എന്റെ ആലയത്തിന്റെ നടുവിൽ ചെയ്തത്.

യെഹെസ്കേൽ (Ezekiel) 23:39 - Malayalam bible image quotes