യെഹെസ്കേൽ 23 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

ഇങ്ങനെ ഞാൻ നിന്റെ ദുർമര്യാദയും, മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വേശ്യാവൃത്തിയും നിർത്തലാക്കും; നീ ഇനി അവരെ തലപൊക്കി നോക്കുകയില്ല, മിസ്രയീമിനെ ഓർക്കുകയുമില്ല.

യെഹെസ്കേൽ (Ezekiel) 23:27 - Malayalam bible image quotes