യെഹെസ്കേൽ 23 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

ഞാൻ എന്റെ തീക്ഷ്ണത നിന്റെ നേരേ പ്രയോഗിക്കും; അവർ ക്രോധത്തോടെ നിന്നോടു പെരുമാറും; അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും; നിനക്കു ശേഷിപ്പുള്ളവർ വാൾകൊണ്ടു വീഴും; അവർ നിന്റെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചു കൊണ്ടുപോകും; നിനക്കു ശേഷിപ്പുള്ളവർ തീക്കിരയാകും;

യെഹെസ്കേൽ (Ezekiel) 23:25 - Malayalam bible image quotes