യെഹെസ്കേൽ 23 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അവർ അനവധി രഥങ്ങളും വണ്ടികളും ഒരു ജനസമൂഹവുമായി നിന്റെ നേരേവരും; അവർ പരിചയും പലകയും പിടിച്ചു തലക്കോരിക ഇട്ടുംകൊണ്ടു നിന്നെ വന്നു വളയും; ഞാൻ ന്യായവിധി അവർക്കു ഭരമേല്പിക്കും; അവർ തങ്ങളുടെ ന്യായങ്ങൾക്ക് അനുസാരമായി നിന്നെ ന്യായം വിധിക്കും.

യെഹെസ്കേൽ (Ezekiel) 23:24 - Malayalam bible image quotes