യെഹെസ്കേൽ 18 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ടാ; അപ്പൻ മകന്റെ അകൃത്യവും വഹിക്കേണ്ടാ; നീതിമാന്റെ നീതി അവന്റെമേലും ദുഷ്ടന്റെ ദുഷ്ടത അവന്റെമേലും ഇരിക്കും.

യെഹെസ്കേൽ (Ezekiel) 18:20 - Malayalam bible image quotes