യെഹെസ്കേൽ 17 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ വലിയ ചിറകും വളരെ പപ്പും ഉള്ള മറ്റൊരു വലിയ കഴുകൻ ഉണ്ടായിരുന്നു; അവൻ അതു നനയ്ക്കേണ്ടതിന് ആ മുന്തിരിവള്ളി തന്റെ തടത്തിൽനിന്നു വേരുകളെ അവങ്കലേക്കു തിരിച്ച് കൊമ്പുകളെ അവങ്കലേക്കു നീട്ടി.

യെഹെസ്കേൽ (Ezekiel) 17:7 - Malayalam bible image quotes