യെഹെസ്കേൽ 17 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

അവന്റെ ശ്രേഷ്ഠയോദ്ധാക്കളൊക്കെയും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വാളാൽ വീഴും; ശേഷിപ്പുള്ളവരോ നാലു ദിക്കിലേക്കും ചിതറിപ്പോകും; യഹോവയായ ഞാൻ അതു അരുളിച്ചെയ്തു എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ (Ezekiel) 17:21 - Malayalam bible image quotes