യെഹെസ്കേൽ 17 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ഞാൻ എന്റെ വല അവന്റെമേൽ വീശും; അവൻ എന്റെ കെണിയിൽ അകപ്പെടും; ഞാൻ അവനെ ബാബേലിലേക്കു കൊണ്ടുചെന്ന്, അവൻ എന്നോടു ചെയ്തിരിക്കുന്ന ദ്രോഹത്തെക്കുറിച്ച് അവിടെവച്ചു അവനോടു വ്യവഹരിക്കും.

യെഹെസ്കേൽ (Ezekiel) 17:20 - Malayalam bible image quotes