യെഹെസ്കേൽ 17 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

എങ്കിലും അവനോടു മത്സരിച്ച് ഇവൻ തനിക്കു കുതിരകളെയും വളരെ പടജ്ജനത്തെയും അയച്ചുതരേണമെന്നു പറവാൻ ദൂതന്മാരെ മിസ്രയീമിലേക്ക് അയച്ചു; അവൻ കൃതാർഥനാകുമോ? ഇങ്ങനെ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? അല്ല, അവൻ ഉടമ്പടി ലംഘിച്ചിട്ടു വഴുതിപ്പോകുമോ?

യെഹെസ്കേൽ (Ezekiel) 17:15 - Malayalam bible image quotes