യെഹെസ്കേൽ 17 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഇതിന്റെ അർഥം നിങ്ങൾ അറിയുന്നില്ലയോ എന്നു നീ ആ മത്സരഗൃഹത്തോടു ചോദിച്ചിട്ട് അവരോടു പറയേണ്ടത്: ബാബേൽരാജാവ് യെരൂശലേമിലേക്കു വന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടുകൂടെ ബാബേലിലേക്കു കൊണ്ടുപോയി;

യെഹെസ്കേൽ (Ezekiel) 17:12 - Malayalam bible image quotes