യെഹെസ്കേൽ 17 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അതു നട്ടിരിക്കുന്നു സത്യം; അതു തഴയ്ക്കുമോ? കിഴക്കൻകാറ്റു തട്ടുമ്പോൾ അതു തീരെ വാടിപ്പോകയില്ലയോ? വളർന്ന തടത്തിൽ തന്നെ അത് ഉണങ്ങിപ്പോകും എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു എന്നു നീ പറക.

യെഹെസ്കേൽ (Ezekiel) 17:10 - Malayalam bible image quotes