യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എന്നാൽ ഞാൻ നിന്റെ സമീപത്തുകൂടി കടന്നുപോകുമ്പോൾ നീ രക്തത്തിൽ കിടന്നുരുളുന്നതു കണ്ട് നിന്നോട്: നീ രക്തത്തിൽ കിടക്കുന്നു എങ്കിലും ജീവിക്ക എന്നു കല്പിച്ചു; അതേ, നീ രക്തത്തിൽ കിടക്കുന്നുവെങ്കിലും ജീവിക്ക എന്നു ഞാൻ നിന്നോടു കല്പിച്ചു.

യെഹെസ്കേൽ (Ezekiel) 16:6 - Malayalam bible image quotes