യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 55 -ാം വാക്യം

നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും; ശമര്യയും അവളുടെ പുത്രിമാരും തങ്ങളുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും; നീയും നിന്റെ പുത്രിമാരും നിങ്ങളുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും.

യെഹെസ്കേൽ (Ezekiel) 16:55 - Malayalam bible image quotes