യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 49 -ാം വാക്യം

നിന്റെ സഹോദരിയായ സൊദോമിന്റെ അകൃത്യമോ: ഗർവവും തീൻപുളപ്പും നിർഭയസ്വൈരവും അവൾക്കും അവളുടെ പുത്രിമാർക്കും ഉണ്ടായിരുന്നു; എളിയവനെയും ദരിദ്രനെയും അവൾ സഹായിച്ചതുമില്ല.

യെഹെസ്കേൽ (Ezekiel) 16:49 - Malayalam bible image quotes