യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 39 -ാം വാക്യം

ഞാൻ നിന്നെ അവരുടെ കൈയിൽ ഏല്പിക്കും; അവർ നിന്റെ കമാനം പൊളിച്ച്, നിന്റെ പൂജാഗിരികളെ ഇടിച്ചുകളയും; അവർ നിന്റെ വസ്ത്രം അഴിച്ച് ആഭരണങ്ങളെ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.

യെഹെസ്കേൽ (Ezekiel) 16:39 - Malayalam bible image quotes