യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

നീ രമിച്ച നിന്റെ സകല ജാരന്മാരെയും നീ സ്നേഹിച്ച ഏവരെയും നീ പകച്ച ഏവരെയും ഞാൻ കൂട്ടിവരുത്തും; ഞാൻ അവരെ നിനക്കു വിരോധമായി ചുറ്റും കൂട്ടിവരുത്തി, അവർ നിന്റെ നഗ്നതയൊക്കെയും കാണത്തക്കവണ്ണം നിന്റെ നഗ്നത അവരുടെ മുമ്പിൽ അനാവൃതമാക്കും.

യെഹെസ്കേൽ (Ezekiel) 16:37 - Malayalam bible image quotes