യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

സകല വേശ്യാസ്ത്രീകളും സമ്മാനം വാങ്ങുന്നു; നീയോ നിന്റെ സകല ജാരന്മാർക്കും സമ്മാനം നല്കുകയും നീയുമായി പരസംഗം ചെയ്യേണ്ടതിനു നാലുപുറത്തു നിന്നും നിന്റെ അടുക്കൽ വരുവാൻ അവർക്കു കൈക്കൂലി കൊടുക്കയും ചെയ്യുന്നു.

യെഹെസ്കേൽ (Ezekiel) 16:33 - Malayalam bible image quotes