യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

അതുകൊണ്ട് ഞാൻ നിന്റെ നേരേ കൈ നീട്ടി, നിന്റെ നിത്യച്ചെലവു കുറച്ചു, നിന്നെ ദ്വേഷിക്കയും നിന്റെ ദുർമാർഗത്തെക്കുറിച്ച് ലജ്ജിക്കയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏല്പിച്ചു.

യെഹെസ്കേൽ (Ezekiel) 16:27 - Malayalam bible image quotes