യെഹെസ്കേൽ 16 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഇങ്ങനെ നീ പൊന്നും വെള്ളിയും അണിഞ്ഞു; നിന്റെ ഉടുപ്പു ശണപടവും പട്ടു വിചിത്രവസ്ത്രവും ആയിരുന്നു; നീ നേരിയ മാവും തേനും എണ്ണയും ഉപജീവിച്ച് ഏറ്റവും സൗന്ദര്യമുള്ളവളായിത്തീർന്നു; നിനക്ക് രാജത്വവും സിദ്ധിച്ചു.

യെഹെസ്കേൽ (Ezekiel) 16:13 - Malayalam bible image quotes