യെഹെസ്കേൽ 14 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

മനുഷ്യപുത്രാ, ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരേ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ച്, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽനിന്നു ഛേദിച്ചുകളയും.

യെഹെസ്കേൽ (Ezekiel) 14:13 - Malayalam bible image quotes