യെഹെസ്കേൽ 12 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തു; യാത്രക്കോപ്പുപോലെ ഞാൻ എന്റെ സാമാനം പകൽസമയത്തു പുറത്തുകൊണ്ടുവന്നു, വൈകുന്നേരത്തു ഞാൻ എന്റെ കൈകൊണ്ടു മതിൽ കുത്തിത്തുരന്ന് ഇരുട്ടത്ത് അതു പുറത്തുകൊണ്ടു വന്നു, അവർ കാൺകെ തോളിൽ ചുമന്നു.

യെഹെസ്കേൽ (Ezekiel) 12:7 - Malayalam bible image quotes