യെഹെസ്കേൽ 12 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യാത്രക്കോപ്പുപോലെ നിന്റെ സാമാനം നീ പകൽസമയത്ത് അവർ കാൺകെ പുറത്തു കൊണ്ടുവരേണം; വൈകുന്നേരത്ത് അവർ കാൺകെ പ്രവാസത്തിനു പോകുന്നവരെപ്പോലെ നീ പുറപ്പെടേണം.

യെഹെസ്കേൽ (Ezekiel) 12:4 - Malayalam bible image quotes