യെഹെസ്കേൽ 10 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഞാൻ കെരൂബുകളുടെ അരികെ നാലു ചക്രം കണ്ടു; ഓരോ കെരൂബിനരികെ ഓരോ ചക്രം ഉണ്ടായിരുന്നു; ചക്രങ്ങളുടെ കാഴ്ച പുഷ്പരാഗംപോലെ ആയിരുന്നു.

യെഹെസ്കേൽ (Ezekiel) 10:9 - Malayalam bible image quotes