യെഹെസ്കേൽ 1 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

കല്ദയദേശത്തു കെബാർനദീതീരത്തുവച്ചു ബൂസിയുടെ മകൻ യെഹെസ്കേൽ പുരോഹിതനു യഹോവയുടെ അരുളപ്പാട് ഉണ്ടായി; അവിടെ യഹോവയുടെ കൈയും അവന്റെമേൽ വന്നു.

യെഹെസ്കേൽ (Ezekiel) 1:3 - Malayalam bible image quotes