എസ്ഥേർ 9 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

മൊർദ്ദെഖായി രാജധാനിയിൽ മഹാൻ ആയിരുന്നു; മൊർദ്ദെഖായി എന്ന പുരുഷൻ മേല്ക്കുമേൽ മഹാനായിത്തീർന്നതുകൊണ്ട് അവന്റെ കീർത്തി സകല സംസ്ഥാനങ്ങളിലും പരന്നു.

എസ്ഥേർ (Esther) 9:4 - Malayalam bible image quotes