എസ്ഥേർ 9 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അഹശ്വേരോശ്‍രാജാവിന്റെ സകല സംസ്ഥാനങ്ങളിലും സമീപത്തും ദൂരത്തും ഉള്ള സകല യെഹൂദന്മാർക്കും ചട്ടമാക്കേണ്ടതിനും മൊർദ്ദെഖായി ഈ കാര്യങ്ങൾ എഴുതി അവർക്ക് എഴുത്ത് അയച്ചു.

എസ്ഥേർ (Esther) 9:22 - Malayalam bible image quotes