സഭാപ്രസംഗി 8 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഇതൊക്കെയും ഞാൻ കണ്ടു; മനുഷ്യനു മനുഷ്യന്റെമേൽ അവന്റെ ദോഷത്തിനായി അധികാരമുള്ള കാലത്ത് സൂര്യനു കീഴെ നടക്കുന്ന സകല പ്രവൃത്തിയിലും ഞാൻ ദൃഷ്‍ടിവച്ചു ദുഷ്ടന്മാർ അടക്കം ചെയ്യപ്പെട്ടു.

സഭാപ്രസംഗി (Ecclesiastes) 8:9 - Malayalam bible image quotes