സഭാപ്രസംഗി 7 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.

സഭാപ്രസംഗി (Ecclesiastes) 7:12 - Malayalam bible image quotes