സഭാപ്രസംഗി 10 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അധിപതിയുടെ കോപം നിന്റെ നേരേ പൊങ്ങുന്നു എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുത്; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാൻ കാരണമാകും.

സഭാപ്രസംഗി (Ecclesiastes) 10:4 - Malayalam bible image quotes