സഭാപ്രസംഗി 1 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ആകാശത്തിൻകീഴിൽ സംഭവിക്കുന്നതൊക്കെയും ജ്ഞാനത്തോടെ ആരാഞ്ഞറിയേണ്ടതിന് ഞാൻ മനസ്സുവച്ചു; ഇതു ദൈവം മനുഷ്യർക്കു കഷ്ടപ്പെടുവാൻ കൊടുത്ത വല്ലാത്ത കഷ്ടപ്പാടു തന്നെ.

സഭാപ്രസംഗി (Ecclesiastes) 1:13 - Malayalam bible image quotes