ആവർത്തനപുസ്തകം 33 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

പുരാതനപർവതങ്ങളുടെ ശ്രേഷ്ഠ സാധനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ വിശിഷ്ട വസ്തുക്കൾകൊണ്ടും ഭൂമിയിലെ വിശേഷ വസ്തുക്കളും സമൃദ്ധിയുംകൊണ്ടും അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.

ആവർത്തനപുസ്തകം (Deuteronomy) 33:15 - Malayalam bible image quotes