ദാനീയേൽ 7 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

പിന്നെ പുള്ളിപ്പുലിക്ക് സദൃശമായ മറ്റൊന്നിനെ കണ്ടു, അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു; അതിന് ആധിപത്യം ലഭിച്ചു.

ദാനീയേൽ (Daniel) 7:6 - Malayalam bible image quotes