ദാനീയേൽ 7 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്ന് അവനോട് ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാര്യങ്ങളുടെ അർഥം പറഞ്ഞുതന്നു.

ദാനീയേൽ (Daniel) 7:16 - Malayalam bible image quotes