ദാനീയേൽ 7 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.

ദാനീയേൽ (Daniel) 7:13 - Malayalam bible image quotes