ദാനീയേൽ 7 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവനു കിടക്കയിൽവച്ച് ദർശനങ്ങൾ ഉണ്ടായി; അവൻ സ്വപ്നം എഴുതി കാര്യത്തിന്റെ സാരം വിവരിച്ചു.

ദാനീയേൽ (Daniel) 7:1 - Malayalam bible image quotes