ആമോസ് 9 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യിസ്രായേൽമക്കളേ, നിങ്ങൾ എനിക്കു കൂശ്യരെപ്പോലെ അല്ലയോ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ യിസ്രായേലിനെ മിസ്രയീംദേശത്തുനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും കൊണ്ടുവന്നില്ലയോ?

ആമോസ് (Amos) 9:7 - Malayalam bible image quotes