ആമോസ് 9 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

ഉഴുന്നവൻ കൊയ്യുന്നവനെയും മുന്തിരിപ്പഴം ചവിട്ടുന്നവൻ വിതയ്ക്കുന്നവനെയും തുടർന്നെത്തുകയും പർവതങ്ങൾ പുതുവീഞ്ഞു പൊഴിക്കയും എല്ലാ കുന്നുകളും ഉരുകിപ്പോകയും ചെയ്യുന്ന നാളുകൾ വരും എന്നു യഹോവയുടെ അരുളപ്പാട്.

ആമോസ് (Amos) 9:13 - Malayalam bible image quotes