ആമോസ് 6 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവയായ കർത്താവ് തന്നെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു എന്നു സൈന്യങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാട്: ഞാൻ യാക്കോബിന്റെ ഗർവത്തെ വെറുത്ത് അവന്റെ അരമനകളെ ദ്വേഷിക്കുന്നു; ഞാൻ പട്ടണവും അതിലുള്ളതൊക്കെയും ഏല്പിച്ചുകൊടുക്കും.

ആമോസ് (Amos) 6:8 - Malayalam bible image quotes