ആമോസ് 6 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നിങ്ങൾ കല്നയ്ക്കു ചെന്നു നോക്കുവിൻ; അവിടെനിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിൻ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിൻ; അവ ഈ രാജ്യങ്ങളെക്കാൾ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാൾ വിസ്താരമുള്ളതോ?

ആമോസ് (Amos) 6:2 - Malayalam bible image quotes