പുളിച്ച മാവുകൊണ്ടുള്ള സ്തോത്രയാഗം അർപ്പിപ്പിൻ; സ്വമേധാർപ്പിതങ്ങളെ ഘോഷിച്ച് പ്രസിദ്ധമാക്കുവിൻ; അങ്ങനെയല്ലോ, യിസ്രായേൽമക്കളേ നിങ്ങൾക്ക് ഇഷ്ടമായിരിക്കുന്നത് എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.